Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tree Trunk Bursts

Malappuram

മ​ര​ക്കൊ​ന്പ് പൊ​ട്ടി​വീ​ണ് ഓ​ട്ടോ​റി​ക്ഷ ത​ക​ർ​ന്നു

നി​ല​ന്പൂ​ർ:​ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്ക് മു​ക​ളി​ൽ മ​ര​ക്കൊ​ന്പ് പൊ​ട്ടിവീ​ണ് ഓ​ട്ടോ​റി​ക്ഷ ത​ക​ർ​ന്നു. നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ഡ്രൈ​വ​ർ കാ​ട്ടു​മു​ണ്ട അ​യ്യ​ർ​വാ​ലി​ൽ അ​ഫ്സ​ൽ ബാ​ബു (42) അ​പ​ക​ട​ത്തി​ൽനി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ 11.15ഓ​ടെ നി​ല​ന്പൂ​ർ ക​നോ​ലി പ്ലോ​ട്ടി​ന് സ​മീ​പം കെഎ​ൻ​ജി റോ​ഡി​ലാ​ണ് സം​ഭ​വം. നി​ല​ന്പൂ​രി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി കാ​ട്ടു​മു​ണ്ട​യി​ലേ​ക്ക് മ​ട​ങ്ങു​ന്പോ​ഴാ​ണ് അ​ഫ്സ​ൽ ബാ​ബു ഇ​രു​ന്ന ഭാ​ഗ​ത്തേ​ക്ക് മ​രം പൊ​ട്ടി​വീ​ണ​ത്.

ഓ​ട്ടോ​റി​ക്ഷ​യു​ടെ ഗ്ലാ​സ് ഉ​ൾ​പ്പെ​ടെ ത​ക​ർ​ന്നു. ഈ ​സ​മ​യം നി​ല​ന്പൂ​രി​ൽ ക​ന​ത്ത മ​ഴ​യും കാ​റ്റു​മു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​രം പൊ​ട്ടി വീ​ണ് കാ​ർ യാ​ത്ര​ക്കാ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റി​രു​ന്നു.

വ​നം വ​കു​പ്പി​ന്‍റെ പ​രി​ധി​യി​ൽ​പ്പെ​ട്ട ഭാ​ഗ​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളു​ടെ കൊ​ന്പു​ക​ൾ മു​റി​ച്ചുമാ​റ്റാ​ത്ത​താ​ണ് ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ കാ​ര​ണം.
ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​യ കെഎ​ൻ​ജി റോ​ഡി​ന്‍റെ ഈ ​ഭാ​ഗം യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്.

Latest News

Corehub Up